Victor George: Oru Mazhakkalathinte Smaranakkayi!
 
Kala marikunila. Kalaakaranum. Mazhayeyum ormachitrangaleyum snehikuna ethoru malalyalikum marakkanakaathe kurichitta oru perund charitrathintente edukalil. Victor George. Mazhayeyum kalayeyum jeevante avasana shwasam vare pranayich oduvil thante pranayinilek thane alinju chernoral. Ororo edavapathi thimirthu peyumbozhum ororu kalaswadhakante nenjilum oreyoru kanneer chitram matram baki.. Victor George ena aa kalaakaran thedi poya aa avasanathe adbutha chitram.. Venniyanikunninte thazhvarayil inum mazha thimirthu peyyunundavam.. enthenillatha mazha.. Ormakalil innum marikaathe jeevikuna aa kalaakaranayi oru ormakuripp..

ഒരു വ്യാഴവട്ടത്തിൻ മഴ പെയ്തൊഴിഞ്ഞും
എന്റെ കരളിലെ തേങ്ങൽ പെയ്തൊഴിവതില്ല,
മന്‌ദസമീരൻ തൻ ചാരുഗീതങ്ങളിൽ
വിങ്ങുന്നു വെണ്ൺഇയാനി നിൻ പ്രേമഗാധ!

“ഇരുളിന്റെ നിറവിൽ സ്വപ്നങ്ങൽ കോർത്തെടുത്തു
അവർ പകലിന്റെ മറവിൽ പ്രണയം നെയ്തെടുത്തു,
നിറക്കൂട്ടുകൽ ചാലിഛ കിനാവു കണ്ടു
മെല്ലെ ഇണങ്ങിയും പിണങ്ങിയും കുളിരു കൊണ്ടു!

കാലമതിൻ മണിഛെപ്പു തുറക്കുമ്പോൽ
മഴയായി, മണമായി, മധുകണങ്ങളായി,
നീരായി, നിഴലായി, നേർത്ത നിലാവെളിഛമായി,
അവർ ആർദ്രമാം പ്രേമത്തിൻ നേർകാഴ്ഛയായി!”

ഏകാന്തയാം അനുരാഗി തൻ കാലൊഛ തേടി
അന്നാ പ്രിയനവൻ വന്നതെന്തേ?
കൊടുംകാറ്റിലും അണയാഞ്ഞൊരു വിളക്കു തൻ അതിന്മേൽ
പ്രണയത്തിൻ കണ്ൺഈർ പൊഴിഞ്ഞതെന്തേ?

Comments

Popular Posts